ഈ ​പോ​ക്ക് എ​ങ്ങോ​ട്ട്..! ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ട്ടി
ഈ ​പോ​ക്ക് എ​ങ്ങോ​ട്ട്..! ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ട്ടി
Friday, June 18, 2021 7:25 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഈ ​മാ​സം ഇ​ത് പ​ത്താം ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 97.15 രൂ​പ​യും ഡീ​സ​ൽ 93.41 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 98.97 രൂ​പ​യും, ഡീ​സ​ലി​ന് 94.24 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.