വൃ​ദ്ധ​നെ മ​ർ​ദ്ദി​ച്ച സം​ഭ​വം: ട്വി​റ്റ​റി​ന് നോ​ട്ടീ​സ് അ​യ​ച്ച് ഗാ​സി​യാ​ബാ​ദ് പോ​ലീ​സ്
വൃ​ദ്ധ​നെ മ​ർ​ദ്ദി​ച്ച സം​ഭ​വം: ട്വി​റ്റ​റി​ന് നോ​ട്ടീ​സ് അ​യ​ച്ച് ഗാ​സി​യാ​ബാ​ദ് പോ​ലീ​സ്
Friday, June 18, 2021 8:00 AM IST
ഗാ​സി​യാ​ബാ​ദ്: വൃ​ദ്ധ​നെ മ​ർ​ദ്ദി​ച്ച സം​ഭ​വം തെ​റ്റാ​യി പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ട്വി​റ്റ​റി​ന് നോ​ട്ടീ​സ് അ​യ​ച്ച് ഗാ​സി​യാ​ബാ​ദ് പോ​ലീ​സ്. ട്വി​റ്റ​ർ ഇ​ന്ത്യ​യു​ടെ എം​ഡി ലോ​ണി ഏ​ഴു ദി​വ​സ​ത്തി​ന​കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ജ​യ് ശ്രീ​റാം വി​ളി​ക്കാ​ത്ത​തി​ന് വൃ​ദ്ധ​നെ മ​ർ​ദ്ദി​ച്ചു​വെ​ന്നാ​ണ് ട്വി​റ്റ​റി​ൽ പ്ര​ച​രി​ച്ചി​രു​ന്ന​ത്. ഒ​രു കൂ​ട്ടം ആ​ളു​ക​ൾ വൃ​ദ്ധ​നെ അ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പ്രചരിച്ചത്. മ​ത​വി​കാ​രം ഉ​ണ‍​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ട്വീ​റ്റു​ക​ളു​ണ്ടാ​യ​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.