ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ്: മ​ഴ ക​ളി​ച്ചു, ടോ​സ് വൈ​കു​ന്നു
ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ്: മ​ഴ ക​ളി​ച്ചു, ടോ​സ് വൈ​കു​ന്നു
Friday, June 18, 2021 2:49 PM IST
സ​താം​പ്ട​ണ്‍: മ​ഴ മൂ​ലം ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ വൈ​കു​ന്നു. ഇ​തു​വ​രെ ടോ​സ് ഇ​ടാ​നാ​യി​ട്ടി​ല്ല. ഇം​ഗ്ല​ണ്ടി​ലെ ഏ​ജീ​സ് ബൗ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ലാ​ണ് മ​ത്സ​രം.

ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​ണ്‍: വി​രാ​ട് കോ​ഹ്‌​ലി (ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ, ചേ​തേ​ശ്വ​ർ പൂ​ജാ​ര, അ​ജി​ങ്ക്യ ര​ഹാ​നെ, ഋ​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ർ), ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ർ. അ​ശ്വി​ൻ, ജ​സ്പ്രീ​ത് ബും​റ, ഇ​ഷാ​ന്ത് ശ​ർ​മ, മു​ഹ​മ്മ​ദ് ഷ​മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.