സു​ധാ​ക​ര​ന്‍റേ​ത് തെ​രു​വ് ഗു​ണ്ട​യു​ടെ ഭാ​ഷ: എ.​വി​ജ​യ​രാ​ഘ​വ​ൻ
സു​ധാ​ക​ര​ന്‍റേ​ത് തെ​രു​വ് ഗു​ണ്ട​യു​ടെ ഭാ​ഷ: എ.​വി​ജ​യ​രാ​ഘ​വ​ൻ
Saturday, June 19, 2021 11:06 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ സം​സാ​രി​ക്കു​ന്ന​ത് തെ​രു​വ് ഗു​ണ്ട​യു​ടെ ഭാ​ഷ​യി​ലാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ. രാ​ഷ്ട്രീ​യ​ക്കാ​ർ ഇ​ങ്ങ​നെ സം​സാ​രി​ക്കി​ല്ല എ​ന്നും കോ​ൺ​ഗ്ര​സ് ഒ​രു ക്രി​മി​ന​ൽ സ്വ​ഭാ​വ​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വാ​ക്കു​ക​ളാ​ണ് കെ.​സു​ധാ​ക​ര​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​തെ​ന്നും എ.​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

കേ​ര​ളം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന രാ​ഷ്ട്രീ​യ മ​ര്യാ​ദ​യ്ക്ക് വി​രു​ദ്ധ​മാ​യ രീ​തി​യാ​ണ് സു​ധാ​ക​ര​ന്‍റേ​തെ​ന്നും സു​ധാ​ക​ര​നെ അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ച​വ​ർ ആ​ണ് ഇ​തി​ന് മ​റു​പ​ടി പ​റ​യേ​ണ്ട​ത് എ​ന്നും വി​ജ​യ​രാ​ഘ​വ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് പി​ണ​റാ​യി വി​ജ​യ​നെ താ​ൻ ച​വി​ട്ടി വീ​ഴ്ത്തി​യു​ണ്ടെ​ന്ന കെ.​സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശ​ത്തോ​ടും അ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളോ​ടും പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു എ.​വി​ജ​യ​രാ​ഘ​വ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.