ബം​ഗാ​ൾ അ​ക്ര​മം: കേ​സി​ൽ​നി​ന്നും പി​ന്മാ​റി സു​പ്രീം കോ​ട​തി ജ​ഡ്ജി
ബം​ഗാ​ൾ അ​ക്ര​മം: കേ​സി​ൽ​നി​ന്നും പി​ന്മാ​റി സു​പ്രീം കോ​ട​തി ജ​ഡ്ജി
Saturday, June 19, 2021 3:41 PM IST
ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ​നി​ന്നും പി​ന്മാ​റി സു​പ്രീം കോ​ട​തി ജ​ഡ്ജി. ജ​സ്റ്റീ​സ് ഇ​ന്ദി​രാ ബാ​ന​ർ​ജി​യാ​ണ് കേ​സ് കേ​ൾ​ക്കു​ന്ന​തി​ൽ​നി​ന്നും പി​ൻ​മാ​റി​യ​ത്.

ഈ ​കേ​സ് കേ​ൾ​ക്കാ​ൻ ത​നി​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ഇ​ന്ദി​രാ ബാ​ന​ർ​ജി പ​റ​ഞ്ഞു. കോ​ൽ​ക്ക​ത്ത​യാ​ണ് ഇ​ന്ദി​രാ ബാ​ന​ർ​ജി​യു​ടെ സ്വ​ദേ​ശം. ഇ​ന്ദി​രാ ബാ​ന​ർ​ജി പി​ന്മാ​റി​യ​തോ​ടെ കേ​സ് മ​റ്റൊ​രു ബെ​ഞ്ചി​ലേ​ക്ക് മാ​റ്റും.

ഇ​ര​ക​ളു​ടെ ബ​ന്ധു​ക്ക​ൾ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ർ​ജി​ക​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും ത​ള്ള​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.