മോ​ഹ​ന​ൻ വൈ​ദ്യ​രെ ബ​ന്ധു​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
മോ​ഹ​ന​ൻ വൈ​ദ്യ​രെ ബ​ന്ധു​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, June 19, 2021 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ പ്ര​കൃ​തി ചി​കി​ത്സ​ക​ൻ മോ​ഹ​ന​ൻ വൈ​ദ്യ​ർ മ​രി​ച്ച നി​ല​യി​ൽ. തി​രു​വ​ന​ന്ത​പു​രം കാ​ല​ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ലാ​ണ് മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

നാട്ടുമരുന്നുകള്‍ പ്രചരിപ്പിച്ചിരുന്ന മോഹനന്‍ വൈദ്യരുടെ ചികിത്സാരീതികള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വ്യാജ ചികിത്സ നടത്തിയതിനെ തുടര്‍ന്ന് മോഹനന്‍ വൈദ്യരെ പോലീസ് മുന്‍പ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.