മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​മ്പ​സ് ച​ർ​ച്ച വ​നം​കൊ​ള്ള​യി​ൽ​നി​ന്നും ശ്ര​ദ്ധ​തി​രി​ച്ചു​വി​ടാ​നു​ള്ള അ​ട​വ്: ചെ​ന്നി​ത്ത​ല
മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​മ്പ​സ് ച​ർ​ച്ച വ​നം​കൊ​ള്ള​യി​ൽ​നി​ന്നും ശ്ര​ദ്ധ​തി​രി​ച്ചു​വി​ടാ​നു​ള്ള അ​ട​വ്: ചെ​ന്നി​ത്ത​ല
Sunday, June 20, 2021 11:55 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ൽ മ​രം​മു​റി സം​സ്ഥാ​നം​ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യെ​ന്ന് മു​ൻ​പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​രം​മു​റി​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടേ​യും സി​പി​ഐ​യു​ടേ​യും പ​ങ്ക് വ​ലു​താ​ണ്. വ​നം​കൊ​ള്ള​യി​ൽ​നി​ന്നും ശ്ര​ദ്ധ​തി​രി​ച്ചു​വി​ടാ​നു​ള്ള അ​ട​വാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​മ്പ​സ് ച​ർ​ച്ച​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.