ആ"​ശ്വാ​സ'​ത്തി​ൽ ഡ​ൽ​ഹി: കോ​വി​ഡ് കു​റ​യു​ന്നു, ടി​പി​ആ​ർ 0.17 ശ​ത​മാ​നം
ആ"​ശ്വാ​സ'​ത്തി​ൽ ഡ​ൽ​ഹി: കോ​വി​ഡ് കു​റ​യു​ന്നു, ടി​പി​ആ​ർ 0.17 ശ​ത​മാ​നം
Sunday, June 20, 2021 6:30 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 124 പു​തി​യ കേ​സു​ക​ൾ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. നാ​ല് മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന കേ​സു​ക​ളാ​ണ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 16 ന് 97 ​പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണം 150 ൽ ​താ​ഴെ എ​ത്തു​ന്ന​ത്. ശ​നി​യാ​ഴ്ച 135 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 0.17 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞ​പ്പോ​ൾ രോ​ഗ​മു​ക്തി നി​ര​ക്ക് 98.11 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ച​തും ഡ​ൽ​ഹി​ക്ക് ആ​ശ്വ​സ​മേ​കു​ന്നു.

നി​ല​വി​ൽ 2,091 സ​ജീ​വ​കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 398 പേ​ർ രോ​ഗ​മു​ക്ത​രാ​യി. മ​ര​ണ നി​ര​ക്കും കു​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത മ​ര​ണ നി​ര​ക്ക് 1.74 ശ​ത​മാ​ന​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.