മു​ട്ടി​ല്‍ മ​രം​മു​റി​ക്കേ​സ്: മു​ന്‍​കൂ​ര്‍ ജാ​മ്യഹ​ര്‍​ജി ഇ​ന്നു പ​രി​ഗ​ണി​ക്കും
മു​ട്ടി​ല്‍ മ​രം​മു​റി​ക്കേ​സ്: മു​ന്‍​കൂ​ര്‍ ജാ​മ്യഹ​ര്‍​ജി ഇ​ന്നു പ​രി​ഗ​ണി​ക്കും
Tuesday, June 22, 2021 5:52 AM IST
കൊ​ച്ചി: മു​ട്ടി​ല്‍ മ​രം​മു​റി​ക്കേ​സി​ല്‍ പ്ര​തി​യാ​യ വ​യ​നാ​ട് വാ​ഴ​വ​റ്റ സ്വ​ദേ​ശി റോ​ജി അ​ഗ​സ്റ്റി​ന്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യഹ​ര്‍​ജി ഹൈ​ക്കോ​ട​തി കേ​സി​ലെ മ​റ്റു പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യഹ​ര്‍​ജി​ക്കൊ​പ്പം ഇ​ന്നു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

പ​ട്ട​യഭൂ​മി​യി​ല്‍​നി​ന്നു മ​രം മു​റി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ല്‍ വ​ന​ഭൂ​മി​യി​ല്‍​നി​ന്ന് ഈ​ട്ടി​ത്ത​ടി വെ​ട്ടി​ക്ക​ട​ത്തി​യെ​ന്ന 39 കേ​സു​ക​ളി​ല്‍ റോ​ജി​ക്കു പു​റ​മേ സ​ഹോ​ദ​ര​ന്മാ​രാ​യ ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍, ജോ​സു​കു​ട്ടി എ​ന്നി​വ​രും പ്ര​തി​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.