തി​രു​വ​ന​ന്ത​പു​ര​ത്ത് 62 വ​യ​സു​കാ​രി വെ​ട്ടേ​റ്റു മ​രി​ച്ചു; അ​യ​ൽ​വാ​സി ക​സ്റ്റ​ഡി​യി​ൽ
തി​രു​വ​ന​ന്ത​പു​ര​ത്ത് 62 വ​യ​സു​കാ​രി വെ​ട്ടേ​റ്റു മ​രി​ച്ചു; അ​യ​ൽ​വാ​സി ക​സ്റ്റ​ഡി​യി​ൽ
Tuesday, June 22, 2021 7:33 AM IST
തി​രു​വ​ന​ന്ത​പു​രം: വെ​മ്പാ​യ​ത്ത് ചീ​രാ​ണി​ക്ക​ര അ​ര​ശു​മൂ​ട്ടി​ൽ സ​രോ​ജം (62) വെ​ട്ടേ​റ്റു മ​രി​ച്ചു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി ബൈ​ജു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.