"വി​വാ​ഹം ക​ച്ച​വ​ട​മാ​യി കാ​ണ​രു​ത്': വി​സ്മ​യ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് കെ.​കെ. ശൈ​ല​ജ
"വി​വാ​ഹം ക​ച്ച​വ​ട​മാ​യി കാ​ണ​രു​ത്': വി​സ്മ​യ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് കെ.​കെ. ശൈ​ല​ജ
Wednesday, June 23, 2021 10:25 AM IST
കൊ​ല്ലം: ശാ​സ്താം​കോ​ട്ട​യി​ൽ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ൽ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വി​സ്മ​യ നേ​രി​ട്ട​ത് ക​ടു​ത്ത അ​വ​ഹേ​ള​ന​വും പീ​ഡ​ന​വു​മെ​ന്ന് മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​കെ ശൈ​ല​ജ. വി​സ്മ​യ​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ശൈ​ല​ജ.

കേ​ര​ള​ത്തി​ലെ ഓ​രോ വ്യ​ക്തി​യും സ്ത്രീ​ധ​ന​ത്തി​നെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണം. വി​വാ​ഹം ക​ച്ച​വ​ട​മാ​യി കാ​ണ​രു​തെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.