ഇ​ടു​ക്കി​യി​ൽ മൂ​ന്ന് മാ​സം മു​ൻ​പ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
ഇ​ടു​ക്കി​യി​ൽ മൂ​ന്ന് മാ​സം മു​ൻ​പ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Wednesday, June 23, 2021 8:55 PM IST
ഇ​ടു​ക്കി: അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ മൂ​ന്ന് മാ​സം മു​ൻ​പ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി അ​മ​ലി​നെ​യാ​ണ് ഉ​പ്പു​ത​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​മ​ലി​ന്‍റെ ശാ​രീ​രി​ക, മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ഭാ​ര്യ ധ​ന്യ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ, ഗാ​ർ​ഹീ​ക പീ​ഡ​നം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.