റെ​നി​ൽ വി​ക്ര​മ​സിം​ഗെ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
റെ​നി​ൽ വി​ക്ര​മ​സിം​ഗെ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Thursday, June 24, 2021 3:49 AM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ലെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി റെ​നി​ൽ വി​ക്ര​മ​സിം​ഗെ തു​ട​ർ​ച്ച​യാ​യ ഒ​ന്പ​താം വ​ട്ടം പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് റി​ക്കാ​ർ​ഡി​ട്ടു. 1977 മു​ത​ലി​ങ്ങോ​ട്ടു​ള്ള എ​ല്ലാ സ​ഭ​യി​ലും അം​ഗ​മാ​യ ഏ​ക വ്യ​ക്തി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.