യൂ​റോ ക​പ്പ് ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചു; പ്രീ ​ക്വാ​ര്‍​ട്ട​ര്‍ ലൈ​ന​പ്പാ​യി
യൂ​റോ ക​പ്പ് ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചു; പ്രീ ​ക്വാ​ര്‍​ട്ട​ര്‍ ലൈ​ന​പ്പാ​യി
Thursday, June 24, 2021 9:34 AM IST
ല​ണ്ട​ന്‍: യൂ​റോ ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്രീ ​ക്വാ​ർ​ട്ട​ർ ലൈ​ന​പ്പ് തെ​ളി​ഞ്ഞു. ആ​റു ഗ്രൂ​പ്പു​ക​ളി​നാ​യി ന​ട​ന്ന പ്രാ​ഥ​മി​ക ഘ​ട്ട മ​ത്സ​ര​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച​യോ​ടെ പൂ​ര്‍​ത്തി​യാ​യി. ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും വി​ജ​യി​ച്ച 16 ടീ​മു​ക​ള്‍ പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു. ജൂ​ണ്‍ 26 മു​ത​ൽ പ്രീ ​ക്വാ​ര്‍​ട്ട​ര്‍ മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങും.

ഗ്രൂ​പ്പ് എ​യി​ൽ നി​ന്ന് ഇ​റ്റ​ലി​യും വെ​യ്ല്‍​സും സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡും ഗ്രൂ​പ്പ് ബി​യി​ൽ നി​ന്ന് ബെ​ല്‍​ജി​യ​വും ഡെ​ന്മാ​ര്‍​ക്കും ഗ്രൂ​പ്പ് സി​യി​ൽ നി​ന്ന് നെ​ത​ര്‍​ല​ന്‍​ഡും ഓ​സ്ട്രി​യ​യും യു​ക്രൈ​നും ഗ്രൂ​പ്പ് ഡി​യി​ൽ നി​ന്ന് ഇം​ഗ്ല​ണ്ടും ക്രൊ​യേ​ഷ്യ​യും ചെ​ക്ക് റി​പ്പ​ബ്ലി​ക്കും ഗ്രൂ​പ്പ് ഇ​യി​ൽ നി​ന്ന് സ്വീ​ഡ​നും സ്പെ​യ്നും ഗ്രൂ​പ്പ് എ​ഫി​ൽ നി​ന്ന് ഫ്രാ​ൻ​സും ജ​ർ​മ​നി​യും പോ​ർ​ച്ചു​ഗ​ലും നോ​ക്കൗ​ട്ടി​ൽ ക​ട​ന്നു.

പ്രീ ​ക്വാ​ര്‍​ട്ട​ര്‍ മ​ത്സ​ര​ക്ര​മം


ജൂ​ൺ 26


രാ​ത്രി 9.30- വെ​യ്ല്‍​സ് vs ഡെ​ന്മാ​ര്‍​ക്ക്
രാ​ത്രി 12.30 - ഇ​റ്റ​ലി vs ഓ​സ്ട്രി​യ

ജൂ​ണ്‍ 27


രാ​ത്രി 9.30 - നെ​തെ​ര്‍​ല​ന്‍​ഡ്‌​സ് vs ചെ​ക്ക് റി​പ്പ​ബ്ലി​ക്ക്
രാ​ത്രി 12.30 - ബെ​ല്‍​ജി​യം vs പോ​ര്‍​ച്ചു​ഗ​ല്‍

ജൂ​ൺ 28


രാ​ത്രി 9.30- ക്രൊ​യേ​ഷ്യ vs സ്‌​പെ​യ്ന്‍
രാ​ത്രി 12.30 - ഫ്രാ​ന്‍​സ് vs സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ്

ജൂ​ൺ 29


രാ​ത്രി 9.30- ഇം​ഗ്ല​ണ്ട് vs ജ​ര്‍​മ​നി
രാ​ത്രി 12.30 - സ്വീ​ഡ​ന്‍ vs യു​ക്രൈ​ന്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.