അ​റ​സ്റ്റി​ല്ല; അ​യി​ഷ സു​ല്‍​ത്താ​ന​യെ മൂ​ന്നാ​മ​തും ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു
അ​റ​സ്റ്റി​ല്ല; അ​യി​ഷ സു​ല്‍​ത്താ​ന​യെ മൂ​ന്നാ​മ​തും ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു
Thursday, June 24, 2021 1:12 PM IST
കൊ​ച്ചി: രാ​ജ്യോ​ദ്രോ​ഹ കേ​സി​ല്‍ ല​ക്ഷ​ദ്വീ​പ് പോ​ലീ​സ് കേ​സെ​ടു​ത്ത ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക അ​യി​ഷ സു​ല്‍​ത്താ​ന​യെ മൂ​ന്നാ​മ​തും ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു. ഇ​ന്നു രാ​വി​ലെ ക​വ​ര​ത്തി പോ​ലീ​സ് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. ബു​ധ​നാ​ഴ്ച ഏ​ഴു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നും ചോ​ദ്യം ചെ​യ്ത​ത്. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ഉ​ള്ള​തു​കൊ​ണ്ടു ത​ന്നെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​തെ വി​ട്ട​യ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ചു പോ​കാ​നും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച​യും അ​ഭി​ഭാ​ഷ​ക​നൊ​പ്പ​മാ​ണ് അ​യി​ഷ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് ഇ​ന്ന​ലെ​യും അ​യി​ഷ സു​ല്‍​ത്താ​ന ന​ല്‍​കി​യ​ത്.​ചാ​ന​ലി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ല​ക്ഷ​ദ്വീ​പി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ബ​യോ വെ​പ്പ​ണ്‍ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് ഐ​ഷ പ​റ​ഞ്ഞെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി ന​ല്‍​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു രാ​ജ്യ​ദ്രോ​ഹ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

എ​ന്ത് തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തെ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ അ​ന്വേ​ഷ​ണ സം​ഘം പ്ര​ധാ​ന​മാ​യും അ​യി​ഷ​യോ​ട് ചോ​ദി​ച്ച​ത്. അ​യി​ഷ​യെ കൂ​ടാ​തെ ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത മ​റ്റ് ചി​ല​രെ​ക്കൂ​ടി വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ക​വ​ര​ത്തി പോ​ലീ​സ്.

അ​തേ​സ​മ​യം, അ​യി​ഷ സു​ൽ​ത്താ​ന ക്വാ​റ​ന്‍റൈ​ൻ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റ​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​യി​ഷ പാ​ലി​ച്ചി​ല്ല. കോ​ട​തി ന​ൽ​കി​യ ഇ​ള​വു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നും ദ്വീ​പ് ഭ​ര​ണ​കൂ​ടം കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ദ്വീ​പ് ഭ​ര​ണ​കൂ​ടം ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.