കടലുണ്ടിപ്പുഴയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കടലുണ്ടിപ്പുഴയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Thursday, June 24, 2021 2:50 PM IST
മലപ്പുറം: പന്തല്ലൂരിൽ കടലുണ്ടിപ്പുഴയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.