തി​രു​വ​ന​ന്ത​പു​ര​ത്ത് ട​യ​ർ ക​ട​യ്ക്ക് തീ​പി​ടി​ച്ചു; അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം
തി​രു​വ​ന​ന്ത​പു​ര​ത്ത് ട​യ​ർ ക​ട​യ്ക്ക് തീ​പി​ടി​ച്ചു; അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം
Friday, June 25, 2021 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ട​യ​ര്‍ ക​ട​യ്ക്ക് തീ​പി​ടി​ച്ചു. ക​ള്ളി​പ്പാ​ല​ത്താ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ക​ട​യു​ടെ ക​ട​യ​ട​ച്ച് മ​ട​ങ്ങി​യ​തി​നു ശേ​ഷ​മാ​ണ് തീ പിടിത്തമുണ്ടായത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സാ​ണ് തീ​യ​ണ​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് വി​വ​രം. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.