കരിപ്പൂരിൽ നിന്ന് സ്വർണം പിടിച്ച കേസ്: അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്
കരിപ്പൂരിൽ നിന്ന് സ്വർണം പിടിച്ച കേസ്: അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്
Friday, June 25, 2021 9:45 AM IST
ക​രി​പ്പൂ​ർ: രാ​മ​നാ​ട്ടു​ക​ര​യി​ല്‍ അ​ഞ്ച് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ടം ന​ട​ന്ന ദി​വ​സം ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് സ്വ​ര്‍​ണം പി​ടി​ച്ച കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​ക്ക് ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ല്‍​കി. ജൂ​ണ്‍ 28ന് ​ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കേ​സി​ലെ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് ഷെ​ഫീ​ഖു​മാ​യി അ​ര്‍​ജു​ന് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ക​സ്റ്റം​സ് പ​റ​യു​ന്ന​ത്. ഷെ​ഫീ​ഖ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ നി​ര​വ​ധി ത​വ​ണ വി​ളി​ച്ച​തി​ന്‍റെ രേ​ഖ​ക​ളും ക​സ്റ്റം​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഷ​ഫീ​ഖി​നെ അ​വ​സാ​ന​മാ​യി വി​ളി​ച്ച​ത് അ​ര്‍​ജു​നാ​യി​രു​ന്നു. ഷ​ഫീ​ഖ് വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ല്‍​വെ​ച്ച് ക​സ്റ്റം​സ് പി​ടി​യി​ലാ​യ വി​വ​രം അ​റി​ഞ്ഞ​യു​ട​ന്‍ അ​ര്‍​ജു​ന്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ക്കി ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.