കൊ​ട്ടാ​ര​ക്ക​ര​യി​ൽ വയോധികൻ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ
കൊ​ട്ടാ​ര​ക്ക​ര​യി​ൽ വയോധികൻ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ
Friday, June 25, 2021 1:53 PM IST
കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ 60 വ​യ​സു​കാ​ര​നെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ഴി​ക്കോ​ട് സ്വ​ദേ​ശി ബാ​ബു (60) ആ​ണ് മ​രി​ച്ച​ത്. ജ​വ​ഹ​ർ പാ​ർ​ക്കി​ലെ വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.