നെ​ട്ടൂ​രി​ൽ വ​ള്ളം മു​ങ്ങി മൂ​ന്ന് പേ​ർ മ​രി​ച്ചു
നെ​ട്ടൂ​രി​ൽ വ​ള്ളം മു​ങ്ങി മൂ​ന്ന് പേ​ർ മ​രി​ച്ചു
Monday, July 5, 2021 8:46 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം നെ​ട്ടൂ​രി​ൽ വ​ള്ളം മു​ങ്ങി മൂ​ന്നു പേ​ർ മ​രി​ച്ചു. കോ​ന്തു​രു​ത്തി സ്വ​ദേ​ശി എ​ബി​ൻ പോ​ൾ, നെ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ആ​ദി​ൽ ന​വാ​സ്, സ​ഹോ​ദ​രി അ​ഷ്ന ന​വാ​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കോ​ന്തു​രു​ത്തി സ്വ​ദേ​ശി പ്ര​വീ​ണി​നെ നാ​ട്ടു​കാ​ർ ര​ക്ഷ​പെ​ടു​ത്തി.

നെ​ട്ടൂ​ർ നോ​ർ​ത്ത് കോ​ള​നി​യി​ൽ നി​ന്നും കോ​ന്തു​രു​ത്തി​യി​ലേ​ക്ക് ചെ​റി​യ വ​ള്ള​ത്തി​ൽ പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം.

പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സും സ്കൂ​ബാ ടീ​മും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൂ​ന്നു പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.