മെ​ക്സി​ക്കോ​യി​ൽ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ വെ​ടി​വ​യ്പ്പ്; നാ​ല് മ​ര​ണം
മെ​ക്സി​ക്കോ​യി​ൽ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ വെ​ടി​വ​യ്പ്പ്; നാ​ല് മ​ര​ണം
Tuesday, July 6, 2021 4:33 AM IST
മെ​ക്സി​ക്കോ സി​റ്റി: തെ​ക്ക​ൻ മെ​ക്സി​ക്ക​ൻ ന​ഗ​ര​മാ​യ ക്യു​ർ​ന​വാ​ക്ക​യി​ലെ ഫ്ലോ​റ​സ് മാ​ഗോ​ൺ കാ​യി​ക സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ന്ന ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ അ​ജ്ഞാ​ത​രാ​യ ഒ​രു സം​ഘ​മാ​ളു​ക​ളാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​വ​ർ കാ​റി​ലും ര​ണ്ടും ബൈ​ക്കു​ക​ളി​ലു​മാ​യി സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പെ​ട്ടു. സ്റ്റേ​ഡി​യം സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശം ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.