ചോ​ദ്യം​ ചെ​യ്യ​ലി​നു ഇ​ന്ന് ഹാ​ജ​രാ​കി​ല്ലെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
ചോ​ദ്യം​ ചെ​യ്യ​ലി​നു ഇ​ന്ന് ഹാ​ജ​രാ​കി​ല്ലെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
Tuesday, July 6, 2021 5:36 AM IST
ക​ണ്ണൂ​ർ: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ലി​ന് ഇ​ന്ന് ഹാ​ജ​രാ​കി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നേ​ര​ത്തെ നി​ശ്ച​യി​ച്ച ചി​ല പ​രി​പാ​ടി​ക​ൾ ഉ​ള്ള​തു​കൊ​ണ്ടാ​ണ് ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് തൃ​ശൂ​ർ പോ​ലീ​സ് ക്ല​ബി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം സു​രേ​ന്ദ്ര​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.