പെ​ഗാ​സ​സ്: ഒ​ന്നും ഒ​ളി​ക്കാ​നി​ല്ലെ​ങ്കി​ല്‍ മോ​ദി സ​ത്യം ക​ണ്ടെ​ത്ത​ണ​മെ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി
പെ​ഗാ​സ​സ്: ഒ​ന്നും ഒ​ളി​ക്കാ​നി​ല്ലെ​ങ്കി​ല്‍ മോ​ദി സ​ത്യം ക​ണ്ടെ​ത്ത​ണ​മെ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി
Wednesday, July 21, 2021 11:38 AM IST
ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ വീ​ണ്ടും ക​ട​ന്നാ​ക്ര​മി​ച്ച് രാ​ജ്യ​സ​ഭാ എം​പി സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി. ഒ​ന്നും ഒ​ളി​ക്കാ​നി​ല്ലെ​ങ്കി​ൽ മോ​ദി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി പെ​ഗാ​സ​സ് പ്രോ​ജ​ക്ടി​നെ കു​റി​ച്ചു​ള്ള സ​ത്യം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ആ​രാ​ണ് പെ​ഗാ​സ​സി​നാ​യി പ​ണം ന​ൽ​കി​യ​തെ​ന്നും അ​റി​യ​ണ​മെ​ന്നും സു​ബ്ര​ഹ്‌​മ​ണ്യ​ൻ സ്വാ​മി ട്വീ​റ്റി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.