ഒ​ളി​മ്പി​ക്‌​സ് മാ​റ്റി​വ​യ്ക്കി​ല്ലെ​ന്ന് ഐ​ഒ​സി
ഒ​ളി​മ്പി​ക്‌​സ് മാ​റ്റി​വ​യ്ക്കി​ല്ലെ​ന്ന് ഐ​ഒ​സി
Wednesday, July 21, 2021 3:14 PM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്‌​സ് മാ​റ്റി​വ​യ്ക്കി​ല്ലെ​ന്ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഒ​ളി​മ്പി​ക്‌ ക​മ്മി​റ്റി (ഐ​ഒ​സി) അ​റി​യി​ച്ചു. ചെ​ഫ് ഡി ​മി​ഷ​നു​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കോ​വി​ഡ് ച​ട്ടം ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കും. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക. ഒ​രു രാ​ജ്യ​ത്ത് നി​ന്ന് ആ​റ് ഒ​ഫീ​ഷ്യ​ല്‍​സി​ന് മാ​ത്ര​മാ​ണ് അ​നു​മ​തി.

നേ​ര​ത്തെ ഗെ​യിം​സ് വി​ല്ലേ​ജി​ല്‍ കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ഒ​ളി​മ്പി​ക്‌​സ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്നി​രു​ന്നു.

ഒ​ളി​ന്പി​ക്സ് മ​ത്സ​ര​ങ്ങ​ൾ​ക്കും ഇ​ന്ന് തു​ട​ക്ക​മാ​യി. സോ​ഫ്റ്റ്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കാ​ണ് ഇ​ന്ന് തു​ട​ക്ക​മാ​യ​ത്. ആ​തി​ഥേ​യ​രാ​യ ജ​പ്പാ​ന്‍ സോ​ഫ്റ്റ്‌​ബോ​ളി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യെ തോ​ല്‍​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.