കോ​ട്ട​യ​ത്തും സി​ക്ക; വൈ​റ​സ് ബാ​ധ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്ക്
കോ​ട്ട​യ​ത്തും സി​ക്ക; വൈ​റ​സ് ബാ​ധ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്ക്
Wednesday, July 21, 2021 8:18 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഒ​രാ​ൾ​ക്ക് സി​ക്ക വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് സി​ക്ക വൈ​റ​സ് പ​ഠ​ന​ത്തി​ന് പോ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ജി​ല്ല​യി​ല്‍ തി​രി​ച്ചെ​ത്തി​യ ശേ​ഷം തി​ങ്ക​ളാ​ഴ്ച രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ര​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.