ബ​സു​ക​ൾ ഇ​നി വ​ഴി​യി​ൽ സ​ർ​വീ​സ് മു​ട​ക്കി​ല്ല; പ​ക​രം സം​വി​ധാ​ന​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി
ബ​സു​ക​ൾ ഇ​നി വ​ഴി​യി​ൽ സ​ർ​വീ​സ് മു​ട​ക്കി​ല്ല; പ​ക​രം സം​വി​ധാ​ന​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി
Wednesday, July 21, 2021 10:01 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബ​സു​ക​ൾ സ​ർ​വീ​സ് സ​മ​യ​ത്ത് ബ്രേ​ക്ക് ഡൗ​ണ്‍ അ​ല്ലെ​ങ്കി​ൽ അ​പ​ക​ടം മൂ​ലം തു​ട​ർ​യാ​ത്ര മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ സം​വി​ധാ​ന​ങ്ങ​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി.

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ യാ​ത്രാ​വേ​ള​യി​ൽ ബ്രേ​ക്ക് ഡൗ​ണ്‍ അ​ല്ലെ​ങ്കി​ൽ ആ​ക്സി​ഡ​ന്‍റ് ആ​കു​ന്ന പ​ക്ഷം ക​ണ്ട​ക്ട​ർ​മാ​ർ അ​ഞ്ചു മി​നി​റ്റി​ന​കം ത​ന്നെ ഈ ​വി​വ​രം ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നും ഉ​ട​ൻ ത​ന്നെ തൊ​ട്ട​ടു​ത്ത ഡി​പ്പോ​യി​ൽ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് 15 മി​നി​റ്റി​ന​കം പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

യാ​ത്രാ​ക്കാ​ർ​ക്ക് ത​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച് അ​റി​യി​ക്കാ​നും, ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വാ​ട്സ് ആ​പ് ന​ന്പ​രി​ൽ അ​യ​ക്കു​വാ​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. ക​ണ്‍​ട്രോ​ൾ റൂം 9447071021,0471 2463799 ​വാ​ട്ട്സ്അ​പ്പ് ന​ന്പ​ർ 81295 62972.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.