ജി​ങ്ക​ൻ മി​ക​ച്ച താ​രം; എ​മ​ർ​ജിം​ഗ് താ​രം വാ​ങ്ജം
ജി​ങ്ക​ൻ മി​ക​ച്ച താ​രം; എ​മ​ർ​ജിം​ഗ് താ​രം വാ​ങ്ജം
Thursday, July 22, 2021 7:09 AM IST
മും​ബൈ: ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ഫു​ട്ബോ​ൾ താ​ര​മാ​യി സ​ന്ദേ​ശ് ജി​ങ്ക​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലും ഐ ​ലീ​ഗി​ലും ക​ളി​ക്കു​ന്ന ടീം ​പ​രി​ശീ​ല​ക​രു​ടെ വോ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​രോ​ധ​താ​രം മി​ക​ച്ച ക​ളി​ക്കാ​ര​നാ​യ​ത്.

ആ​ദ്യ​മാ​യി​ട്ടാ​ണു ജി​ങ്കാ​ൻ മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. മ​ധ്യ​നി​ര​താ​രം സു​രേ​ഷ് സിം​ഗ് വാ​ങ്ജം ആ​ണ് 2020-21 വ​ർ​ഷ​ത്തെ എ​മ​ർ​ജിം​ഗ് താ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.