പെ​ഗാ​സ​സ്: വി​ശ്വ​സ​നീ​യ​മാ​യ തെ​ളി​വ് ല​ഭി​ച്ചാ​ല്‍ അ​ന്വേ​ഷി​ക്കു​മെ​ന്ന് നി​ർ​മാ​താ​ക്ക​ൾ
പെ​ഗാ​സ​സ്: വി​ശ്വ​സ​നീ​യ​മാ​യ തെ​ളി​വ് ല​ഭി​ച്ചാ​ല്‍ അ​ന്വേ​ഷി​ക്കു​മെ​ന്ന് നി​ർ​മാ​താ​ക്ക​ൾ
Thursday, July 22, 2021 3:25 AM IST
ന്യൂ​ഡ​ൽ​ഹി: ചാ​ര​സോ​ഫ്റ്റ്‌​വെ​യ​റാ​യ പെ​ഗാ​സ​സ് ദു​രു​പ​യോ​ഗം ചെ​യ്ത് ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ ന​ട​ന്ന​തി​ന് വി​ശ്വ​സ​നീ​യ​മാ​യ തെ​ളി​വു​ല​ഭി​ച്ചാ​ല്‍ അ​ന്വേ​ഷി​ക്കാ​മെ​ന്ന് സോ​ഫ്റ്റ്‌​വെ​യ​ര്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ഇ​സ്രാ​യേ​ല്‍ ക​മ്പ​നി എ​ന്‍​എ​സ്ഒ. ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യു​ള്‍​പ്പ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം.

ത​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക വി​ദ്യ ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് വി​ശ്വ​സ​നീ​യ​മാ​യ തെ​ളി​വു ല​ഭി​ച്ചാ​ല്‍ മു​ന്‍​പ് എ​ന്ന​ത്തെ​യും പോ​ലെ എ​ന്‍​എ​സ്ഒ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. ആ​വ​ശ്യ​മെ​ങ്കി​ല്‍ സി​സ്റ്റം നി​ര്‍​ത്ത​ലാ​ക്കു​മെന്നും ക​മ്പ​നി വ​ക്താ​വ് പ​റ​ഞ്ഞു. ​ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ വി​വാ​ദ​ത്തി​ല്‍ ഇ​നി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കി​ല്ല എ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.