രാ​ജ്യ​ത്ത് 41,383 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
രാ​ജ്യ​ത്ത് 41,383 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Thursday, July 22, 2021 12:09 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ നാ​ല്പ​തി​നാ​യി​ര​ത്തി​ലേ​റെ പ്ര​തി​ദി​ന രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്തു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 41,383 പേ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 507 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് മൂ​ന്നു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണെ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ടി​പി​ആ​ർ നി​ര​ക്കും ഉ​യ​രു​ക​യാ​ണ്. ബു​ധ​നാ​ഴ്ച 12 ശ​ത​മാ​ന​ത്തി​ന​ടു​ത്താ​ണ് കേ​ര​ള​ത്തി​ലെ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.