കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ
Thursday, July 22, 2021 8:48 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടു​ത​ലു​ള്ള അ​ഞ്ച് ജി​ല്ല​ക​ളി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​ണ് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്പെ​ഷ​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട് ജി.​ആ​ർ. ഗോ​കു​ൽ, കാ​സ​ർ​ഗോ​ഡ് പി.​ബി. നൂ​ഹ്, തൃ​ശൂ​ർ കാ​ർ​ത്തി​കേ​യ​ൻ, കോ​ഴി​ക്കോ​ട് എ​സ്. ഹ​രി​കി​ഷോ​ർ, മ​ല​പ്പു​റം സു​ഹാ​സ് ശി​വ​ണ്ണ എ​ന്നി​വ​രെ​യാ​ണ് നി​യോ​ഗി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.