കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സ്; സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ 19 ബി​ജെ​പി നേ​താ​ക്ക​ൾ സാ​ക്ഷി​ക​ൾ
കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സ്; സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ 19 ബി​ജെ​പി നേ​താ​ക്ക​ൾ സാ​ക്ഷി​ക​ൾ
Thursday, July 22, 2021 9:54 PM IST
തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ ക​വ​ർ​ച്ചാ കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം വെ​ള്ളി​യാ​ഴ്ച കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ 19 ബിജെപി ​നേ​താ​ക്ക​ൾ കേ​സി​ൽ സാ​ക്ഷി​ക​ളാ​ണ്.

ആ​കെ 200 സാ​ക്ഷി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. 22 അം​ഗ ക്രി​മി​ന​ൽ സം​ഘ​ത്തി​നെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം. മൂ​ന്ന​ര കോ​ടി രൂ​പ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് ത​ന്നെ​യാ​ണ് എ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക.

ഏ​പ്രി​ൽ മൂ​ന്നി​നാ​ണ് കൊ​ട​ക​ര ദേ​ശീ​യ​പാ​ത​യി​ൽ 3.5 കോ​ടി രൂ​പ ക്രി​മി​ന​ൽ​സം​ഘം ക​വ​ർ​ന്ന​ത്. ഇ​തി​ൽ 1.45 കോ​ടി രൂ​പ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.