സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍ തെ​മ്മാ​ടി​ക​ളെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി മീ​നാ​ക്ഷി ലേ​ഖി
സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍ തെ​മ്മാ​ടി​ക​ളെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി മീ​നാ​ക്ഷി ലേ​ഖി
Thursday, July 22, 2021 10:31 PM IST
ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക സ​മ​രം ന​ട​ത്തു​ന്ന​ത് തെ​മ്മാ​ടി​ക​ളാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി മീ​നാ​ക്ഷി ലേ​ഖി. കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് അ​വ​ര്‍ ചെ​യ്യു​ന്ന​തെ​ന്ന്. പ്ര​തി​പ​ക്ഷ​മാ​ണ് അ​വ​യ്ക്ക് പ്ര​ചാ​ര​ണം ന​ല്‍​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​വു​മാ​യി ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ നേ​താ​വ് രാ​കേ​ഷ് ടി​ക്കാ​യ​ത്ത് രം​ഗ​ത്തെ​ത്തി. ക​ര്‍​ഷ​ക​ര്‍ അ​ന്ന​ദാ​താ​ക്ക​ളാ​ണെ​ന്നും തെ​മ്മാ​ടി​ക​ളെ​ന്ന് വി​ളി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ടി​ക്കാ​യ​ത്ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.