വ​ധ​ഭീ​ഷ​ണി ക​ത്ത്; അ​ന്വേ​ഷ​ണം മ​റ്റേ​തെ​ങ്കി​ലും ഏ​ജ​ൻ​സി​ക്ക് കൈ​മാ​റ​ണ​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ
വ​ധ​ഭീ​ഷ​ണി ക​ത്ത്; അ​ന്വേ​ഷ​ണം മ​റ്റേ​തെ​ങ്കി​ലും ഏ​ജ​ൻ​സി​ക്ക് കൈ​മാ​റ​ണ​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ
Thursday, July 22, 2021 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ധ​ഭീ​ഷ​ണി ഊ​മ​ക്ക​ത്തി​ലൂ​ടെ ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കോ മ​റ്റേ​തെ​ങ്കി​ലും ഏ​ജ​ൻ​സി​ക്കോ കൈ​മാ​റ​ണ​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്‍​ണ​ൻ എം​എ​ൽ​എ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ത​നി​ക്ക് തൃ​പ്തി​യി​ല്ല. പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ൽ കേ​സി​ൽ പു​രോ​ഗ​തി​യു​ണ്ടാ​കി​ല്ല. ഭീ​ഷ​ണി​ക്ക​ത്ത് സം​ബ​ന്ധി​ച്ച് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. അ​തി​നാ​ൽ അ​ന്വേ​ഷ​ണം മ​റ്റൊ​രു ഏ​ജ​ൻ​സി​ക്കു കൈ​മാ​റ​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്‍​ണ​ൻ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ വ​ധ​ഭീ​ഷ​ണി​യു​മാ​യി ഊ​മ​ക്ക​ത്ത് ല​ഭി​ച്ച​ത്. പ​ത്ത് ദി​വ​സ​ത്തി​ന​കം ഇ​ന്ത്യ വി​ട്ടി​ല്ലെ​ങ്കി​ൽ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടെ വ​ക​വ​രു​ത്തു​മെ​ന്നാ​യി​രു​ന്നു ക​ത്തി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.