ക​ന​ത്ത മ​ഴ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കു​ന്നു
ക​ന​ത്ത മ​ഴ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കു​ന്നു
Friday, July 23, 2021 12:49 AM IST
മും​ബൈ: ക​ന​ത്ത മ​ഴ തു​ട​രു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ലെ റാ​യ്ഗ​ഡി​ലെ ക​ലാ​യ് ഗ്രാ​മ​ത്തി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍. എ​ന്നാ​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ എ​ത്ര​പേ​രെ ബാ​ധി​ച്ചു​വെ​ന്ന് സൂ​ച​ന​യി​ല്ല.

ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് കാ​ര​ണം ഇ​വി​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ടും സൈ​ന്യ​ത്തോ​ടും സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​വി​ടെ റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​രാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.