മ​ല​പ്പു​റ​ത്ത് ക​ന​ത്ത മ​ഴ; ചാ​ലി​യാ​റി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്നു
മ​ല​പ്പു​റ​ത്ത് ക​ന​ത്ത മ​ഴ; ചാ​ലി​യാ​റി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്നു
Friday, July 23, 2021 7:28 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ക​ന​ത്ത മ​ഴ. ചാ​ലി​യാ​ര്‍, പു​ന്ന​പു​ഴ​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. പോ​ത്ത്ക​ല്ലി​ല്‍ പു​ഴ​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തും പോ​ലീ​സും മു​ന്ന​റി​യി​പ്പ് ന​ല്‍​കി. വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് മു​പ്പി​നി പാ​ല​ത്തി​ലു​ടെ​യു​ള്ള ഗ​താ​ഗ​തം ത​ത്ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.