ക​ന​ത്ത മ​ഴ: മൂ​ന്നാ​റി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
ക​ന​ത്ത മ​ഴ: മൂ​ന്നാ​റി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Friday, July 23, 2021 10:01 AM IST
മൂ​ന്നാ​ർ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മൂ​ന്നാ​റി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ. കൊ​ച്ചി-​മ​ധു​ര ദേ​ശീ​യ​പാ​ത​യി​ൽ മൂ​ന്നാ​ർ സ​ർ​ക്കാ​ർ കോ​ള​ജി​ന് സ​മീ​പം മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മൂ​ന്ന് അ​ടി​യോ​ളം മ​ണ്ണാ​ണ് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് വീ​ണ​ത്. മ​ണ്ണു​നീ​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. ഗ​താ​ഗ​തം മ​റ്റ് വ​ഴി​ക​ളി​ലൂ​ടെ പോ​ലീ​സ് തി​രി​ച്ചു​വി​ട്ടി​ട്ടു​ണ്ട്.

മ​റ​യൂ​ർ റോ​ഡി​ൽ എ​ട്ടാം മൈ​ലി​ന് സ​മീ​പ​വും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​വി​ടെ​യും മ​ണ്ണു​നീ​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

ക​ഴി​ഞ്ഞ രാ​ത്രി​യി​ലും മൂ​ന്നാ​റി​നും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ഇ​ന്ന് രാ​വി​ലെ മ​ഴ​യു​ടെ തോ​ത് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​റ്റ​പ്പ​ട്ട ക​ന​ത്ത മ​ഴ പെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.