സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു
സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു
Friday, July 23, 2021 10:30 AM IST
കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ വ​ന്‍ ഇ​ടി​വു​ക​ള്‍​ക്കു ​ശേ​ഷം സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് വ​ര്‍​ധ​ന. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,470 രൂ​പ​യും പ​വ​ന് 35,760 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 560 രൂ​പ​യും ഇ​ടി​ഞ്ഞ​ശേ​ഷ​മാ​ണ് ഇ​ന്നു വി​ല കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.