ര​ണ്ടു പേ​രെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച മ​ധ്യ​വ​യ​സ്ക​ൻ ജീ​വ​നൊ​ടു​ക്കി
ര​ണ്ടു പേ​രെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച മ​ധ്യ​വ​യ​സ്ക​ൻ ജീ​വ​നൊ​ടു​ക്കി
Friday, July 23, 2021 1:03 PM IST
ചാ​ത്ത​ന്നൂ​ർ: യു​വാ​വി​നെ​യും സ​ഹോ​ദ​രി​യേ​യും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച ആ​ളെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​റ​ക്ക​ര ഒ​ഴു​കു​പാ​റ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ സു​രേ​ഷാ(52)​ണ് മ​രി​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്.

ക​ത്തി​ക്കു​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ര​വൂ​ർ കോ​ട്ടു​വ​ൻ​കോ​ണം തെ​ക്കേ പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ ഷൈ​ജു (35) വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി. ഷൈ​ജു​വി​ന്‍റെ സ​ഹോ​ദ​രി ഷൈ​ല​ജ (37) യ്ക്കും ​ക​ത്തി​കു​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ർ പ​ര​വൂ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് കോ​ട്ടു​വ​ൻ​കോ​ണ​ത്താ​ണ് സം​ഭ​വം. തൂ​ങ്ങി മ​രി​ച്ച സു​രേ​ഷ് ഷൈ​ല​ജ​യു​ടെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. സു​രേ​ഷി​നെ ക​ട​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. ഇ​തി​ന് ശേ​ഷം സു​രേ​ഷ് അ​പ​വാ​ദ​ങ്ങ​ൾ പ​റ​ഞ്ഞു പ​ര​ത്താ​ൻ തു​ട​ങ്ങി​യെ​ന്നാ​രോ​പി​ച്ച് ഷൈ​ജു ചോ​ദ്യം ചെ​യ്ത​താ​ണ് സം​ഘ​ട്ട​ന​ത്തി​നും ക​ത്തി​ക്കു​ത്തി​നും ഇ​ട​യാ​ക്കി​യ​ത്. ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ ഷൈ​ല​ജ​യ്ക്കും കു​ത്തേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

പ​ര​വൂ​ർ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സു​രേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി. വീ​ട്ടി​നു​ള്ളി​ൽ കാ​ണാ​താ​യ​പ്പോ​ൾ വീ​ടി​ന്‍റെ പി​ന്നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.