ക​ന​ത്ത മ​ഴ: മ​ല​പ്പു​റ​ത്ത് കാ​ഞ്ഞി​ര​പ്പു​ഴ ക​ര​ക​വി​ഞ്ഞു
ക​ന​ത്ത മ​ഴ: മ​ല​പ്പു​റ​ത്ത് കാ​ഞ്ഞി​ര​പ്പു​ഴ ക​ര​ക​വി​ഞ്ഞു
Friday, July 23, 2021 3:36 PM IST
മ​ല​പ്പു​റം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ല​പ്പു​റം മ​തി​ൽ​മു​ഴി​യി​ൽ കാ​ഞ്ഞി​ര​പ്പു​ഴ ക​ര​ക​വി​ഞ്ഞു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ല​മ്പൂ​രി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ് ക​ര​യി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​ത്. പ്ര​ദേ​ശ​ത്തെ ചി​ല വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി.

വ​ന​പ്ര​ദേ​ശ​ത്ത് ഉ​രു​ൾ​പൊ​ട്ടി​യ​താ​ണോ ചാ​ലി​യാ​ർ പു​ഴ ക​ര​ക​വി​യാ​ൻ കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്. ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​ത്.

വ്യാ​ഴാ​ഴ്ച പ​ക​ലും രാ​ത്രി​യും ഇ​ന്ന് പ​ക​ലും ക​ന​ത്ത മ​ഴ​യാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ൽ പെ​യ്തത്. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത കാ​റ്റും വീ​ശി​യി​രു​ന്നു. ചി​ല​യി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യി​ട്ടു​ണ്ട്. വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ പ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.