ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ അ​ന​ന്യ​യു​ടെ സു​ഹൃ​ത്ത് മ​രി​ച്ച നി​ല​യി​ല്‍
ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ അ​ന​ന്യ​യു​ടെ സു​ഹൃ​ത്ത് മ​രി​ച്ച നി​ല​യി​ല്‍
Friday, July 23, 2021 5:38 PM IST
കൊ​ച്ചി: ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ അ​ന​ന്യ​യു​ടെ സു​ഹൃ​ത്ത് ജി​ജു​വി​നെ വൈ​റ്റി​ല​യി​ലെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്.

അ​ന​ന്യ മ​രി​ച്ച ദി​വ​സം ജി​ജു​വും ഫ്‌​ളാ​റ്റി​ലു​ണ്ടാ​യി​രു​ന്നു. ജി​ജു പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് അ​ന​ന്യ ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം വൈ​റ്റി​ല​യി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് ജി​ജു ക​ഴി​ഞ്ഞി​രു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ന​ന്യ​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് വ​ലി​യ രീ​തി​യി​ലു​ള്ള മാ​ന​സി​ക സം​ഘ​ര്‍​ഷ​ത്തി​ലാ​യി​രു​ന്നു ജി​ജു​വെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.