കൊ​ട​ക​ര കേ​സി​ൽ 22 പ്ര​തി​ക​ൾ; കെ.​സു​രേ​ന്ദ്ര​നും മ​ക​നും സാ​ക്ഷി​ക​ൾ
കൊ​ട​ക​ര കേ​സി​ൽ 22 പ്ര​തി​ക​ൾ; കെ.​സു​രേ​ന്ദ്ര​നും മ​ക​നും സാ​ക്ഷി​ക​ൾ
Friday, July 23, 2021 5:39 PM IST
തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ ക​വ​ർ​ച്ചാ കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 625 പേ​ജു​ള്ള കു​റ്റ​പ​ത്രം ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യി​ലാ​ണ് സ​മ​ർ​പ്പി​ച്ച​ത്. 22 പേ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​നും മ​ക​നും ഉ​ൾ​പ്പ​ടെ 216 പേ​ർ സാ​ക്ഷി പ​ട്ടി​ക​യി​ലു​ണ്ട്. മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ വി​ളി​ച്ച നേ​താ​ക്ക​ളെ​യെ​ല്ലാം സാ​ക്ഷി​പ്പ​ട്ടി​ക​യി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ലേ​ക്കാ​യി കൊ​ണ്ടു​വ​ന്ന 3.5 കോ​ടി രൂ​പ ക​വ​ർ​ച്ച ചെ​യ്തു​വെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം കേ​സി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ള്ള​പ്പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം അ​ന്വേ​ഷി​ക്കാ​നാ​ണി​ത്. ത​ട്ടി​യെ​ടു​ത്ത പ​ണം പൂ​ർ​ണ​മാ​യും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഇ​തി​നാ​യി അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.