ക​ണ്ണൂ​രി​ൽ പി​ക്ക​പ്പ് വാ​നും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
ക​ണ്ണൂ​രി​ൽ പി​ക്ക​പ്പ് വാ​നും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Friday, July 23, 2021 9:22 PM IST
ക​ണ്ണൂ​ർ: ക​ണ്ണ​പു​രം യോ​ഗ​ശാ​ല​ക്ക് സ​മീ​പം പി​ക്ക​പ്പ് വാ​നും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മം​ഗ​ലാ​പു​രം ബ​ൽ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി കെ. ​ജ​യ​പ്ര​കാ​ശ് (47)ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. ഐ​സി​ഐ​സി​ഐ ബാ​ങ്കി​ൽ നി​ന്നും പ​ണ​വു​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന പി​ക്ക​പ്പ് വാ​നും പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്ത് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.