പാ​ല​ക്കാ​ട്ട് വ​യോ​ധി​ക കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
പാ​ല​ക്കാ​ട്ട് വ​യോ​ധി​ക കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Friday, July 23, 2021 10:09 PM IST
പാ​ല​ക്കാ​ട്: ചാ​ലി​ശേ​രി​യി​ൽ വ​യോ​ധി​ക കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​വു​ക്കോ​ട് തെ​ക്കേ​ക്ക​ര ചോ​ഴി​യാ​ട്ടി​ൽ വീ​ട്ടി​ൽ ത​ങ്ക​മ​ണി​യാ​ണ് (65) മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം ത​ങ്ക​മ​ണി​യെ കാ​ണാ​താ​യി. തു​ട​ർ​ന്നു നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ അ​യ​ല്‍​പ​ക്ക​ത്തെ പ​റ​മ്പി​ലെ ഉ​പ​യോ​ഗി​ക്കാ​ത്ത കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ലി​യ​ല്‍ ക​ണ്ടെ​ത്തു​ക ആ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.