ഇ​ട​പ്പ​ള്ളി​യി​ൽ വ​ൻ മ​രം റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി
ഇ​ട​പ്പ​ള്ളി​യി​ൽ വ​ൻ മ​രം റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി
Saturday, July 24, 2021 10:07 AM IST
കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ൽ വ​ൻ മ​രം റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണു. ഇ​തേ​തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കാ​റി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. മ​ര​ച്ചി​ല്ല​ക​ൾ അ​ടി​ച്ച് ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി മു​ത​ൽ എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മ​രം ചു​വ​ടോ​ടെ റോ​ഡി​ലേ​ക്ക് വീ​ണ​ത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.