കു​പ്ര​സി​ദ്ധ ഗു​ണ്ട അ​മ്മ​ഞ്ചേ​രി സി​ബി മ​രി​ച്ച നി​ല​യി​ൽ
കു​പ്ര​സി​ദ്ധ ഗു​ണ്ട അ​മ്മ​ഞ്ചേ​രി സി​ബി മ​രി​ച്ച നി​ല​യി​ൽ
Saturday, July 24, 2021 1:34 PM IST
കോ​ട്ട​യം: കു​പ്ര​സി​ദ്ധ ഗു​ണ്ട അ​മ്മ​ഞ്ചേ​രി സി​ബി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​തി​ര​ന്പു​ഴ വി​ല്ലേ​ജി​ൽ മാ​ന്നാ​നം ക​ര​യി​ൽ അ​മ​ല​ഗി​രി ഗ്രേ​സ് കോ​ട്ടേ​ജി​ൽ ജോ​ണ്‍ മ​ക​ൻ അ​മ്മ​ഞ്ചേ​രി സി​ബി എ​ന്നു വി​ളി​ക്കു​ന്ന സി​ബി ജി. ​ജോ​ണി(38)​നെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​മ്മ​ഞ്ചേ​രി ഗാ​ന്ധി​ന​ഗ​ർ ഹൗ​സിം​ഗ് കോ​ള​നി​യി​ലെ വാ​ട​ക വീ​ട്ടി​നു പു​റ​കു​വ​ശ​ത്താ​ണ് രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ട​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ടു​ക്ക​ള വ​ശ​ത്ത് ഗ്രി​ല്ലി​നോ​ടു ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ സ്ഥ​ല​ത്ത് ടെ​റ​സി​ൽ ക​യ​റാ​ൻ ഉ​പ​യോ​ഗി​ച്ച ഏ​ണി​യും ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​യും വെ​ള്ള​ക്കു​പ്പി​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പു​തി​യ പ്ലാ​സ്റ്റി​ക് ക​യ​ർ ക​ഴു​ത്തി​ൽ കെ​ട്ടി ടെ​റ​സി​ൽ നി​ന്നും താ​ഴേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം.

ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു സി​ബി. കോ​ട്ട​യം ജി​ല്ല​യി​ലെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ലും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള പി​ടി​ച്ചു​പ​റി, ദേ​ഹോ​പ​ദ്ര​വം, കൊ​ല​പാ​ത​ക​ശ്ര​മം, ആ​യു​ധ​ങ്ങ​ളു​മാ​യി സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക, പോ​ലീ​സ് വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക തു​ട​ങ്ങി​യ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​യാ​യ ഇ​യാ​ളം നേ​ര​ത്തെ കാ​പ്പാ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യി​രു​ന്നു.

ബ്ലേ​ഡ് പ​ലി​ശ​യ്ക്ക് പ​ണ​മി​ട​പാ​ട് ന​ട​ത്തി വ​ന്നി​രു​ന്ന​തും മ​ണ​ർ​കാ​ട് ക്രൗ​ണ്‍ ക്ല​ബ്ബി​ൽ 2020 ജൂ​ലൈ​യി​ൽ ന​ട​ന്ന 18 ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ​യു​ടെ ചീ​ട്ടു​ക​ളി ന​ട​ത്തി​യ കേ​സി​ലും പ്ര​തി​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.