അ​മ്പെ​യ്ത്ത് മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ പു​റ​ത്ത്
അ​മ്പെ​യ്ത്ത് മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ പു​റ​ത്ത്
Saturday, July 24, 2021 12:39 PM IST
ടോ​ക്കി​യോ: അ​മ്പെ​യ്ത്ത് മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി. ക്വാ​ർ​ട്ട​റി​ൽ വ​ട​ക്ക​ൻ കൊ​റി​യ​യോ​ടെ തോ​റ്റ് ഇ​ന്ത്യ​യു​ടെ ദീ​പി​ക കു​മാ​രി-​പ്ര​വീ​ണ്‍ യാ​ദ​വ് സ​ഖ്യം പു​റ​ത്താ​യി.

നേ​ര​ത്തെ ചൈ​നീ​സ് താ​യ്പേ​യ് സ​ഖ്യ​ത്തെ തോ​ൽ​പ്പി​ച്ചാ​ണ് ഇ​രു​വ​രും ക്വാ​ർ​ട്ട​ർ ബ​ർ​ത്ത് നേ​ടി​യ​ത്. 1-3 എ​ന്ന നി​ല​യി​ൽ പി​ന്നി​ൽ നി​ന്ന ശേ​ഷം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചാ​ണ് ഇ​ന്ത്യ സം​ഖ്യം 5-3 വി​ജ​യം നേ​ടി​യ​ത്. എ​ന്നാ​ൽ ക്വാ​ർ​ട്ട​റി ഈ ​മി​ക​വ് തു​ട​രാ​ൻ ഇ​ന്ത്യ​ൻ സം​ഖ്യ​ത്തി​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.