ന​വ​വ​ധു വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ; ദു​രൂ​ഹ​ത
ന​വ​വ​ധു വീ​ട്ടി​നു​ള്ളി​ൽ  മ​രി​ച്ച നി​ല​യി​ൽ; ദു​രൂ​ഹ​ത
Saturday, July 24, 2021 1:27 PM IST
കൊ​ല്ലം: ന​വ​വ​ധു​വി​നെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശാ​സ്താം​കോ​ട്ട നെ​ടി​യ​വി​ള രാ​ജേ​ഷ് ഭ​വ​നി​ൽ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ ധ​ന്യാ ​ദാ​സ് (22) ആ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ 4.30 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​നു​ള്ളി​ലെ ജ​ന​ൽ ക​മ്പി​യി​ൽ തൂ​ങ്ങി‌​യ നി​ല​യി​ൽ ക​ണ്ട യു​വ​തി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും നേ​ര​ത്തെ മ​രി​ച്ചു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

രാ​ജേ​ഷി​ന്‍റെ​യും ധ​ന്യ​യു​ടെ​യും പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. ര​ണ്ട് മാ​സം മു​മ്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. രാ​ജേ​ഷി​നെ ശാ​സ്താം​കോ​ട്ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റാ​ണ് രാ​ജേ​ഷ്. ധ​ന്യ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.