ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു
ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു
Saturday, July 24, 2021 5:21 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​സി​എ​സ്ഇ പ​ത്താം ക്ലാ​സി​ന്‍റേ​യും ഐ​എ​സ്‌​സി പ​ന്ത്ര​ണ്ടാം ക്ലാ​സി​ന്‍റേ​യും ഫ​ലം പ്ര​ഖ്യാ​പി​ച്ചു. cisce.org, results.cisce.org. എ​ന്നീ സൈ​റ്റു​ക​ളി​ല്‍ ഫ​ലം അ​റി​യാം.

പ​ത്താം ക്ലാ​സി​ല്‍ 99.98 ശ​ത​മാ​ന​വും പ​ന്ത്രാ​ണ്ടാം ക്ലാ​സി​ല്‍ 99.76 ശ​ത​മാ​ന​വും പേ​ര്‍ വി​ജ​യി​ച്ചി​ട്ടു​ണ്ട്. എ​സ്എം​എ​സ് വ​ഴി ഫ​ലം അ​റി​യാ​ന്‍ ഐ​സി​എ​സ്ഇ/​ഐ​എ​സ്‌​സി എ​ന്നെ​ഴു​തി സ്‌​പേ​സ് ഇ​ട്ട ശേ​ഷം ഏ​ഴ് അ​ക്ക യു​ണീ​ക് ഐ​ഡി രേ​ഖ​പ്പെ​ടു​ത്തി 09248082883 എ​ന്ന ന​മ്പ​റി​ലേ​ക്ക് സ​ന്ദേ​ശം അ​യ​യ്ക്ക​ണം. ഓ​രോ വി​ഷ​യ​ത്തി​ന്‍റെ​യും മാ​ര്‍​ക്ക് ല​ഭി​ക്കും.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഐ​എ​സ്‌​സി പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് പ്ര​ത്യേ​ക മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്താ​ന്‍ സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.