മീ​രാ​ഭാ​യി​യു​ടെ നേ​ട്ടം ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും പ്ര​ചോ​ദ​നം; അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
മീ​രാ​ഭാ​യി​യു​ടെ നേ​ട്ടം ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും പ്ര​ചോ​ദ​നം; അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
Saturday, July 24, 2021 5:39 PM IST
ന്യൂ​ഡ​ൽ​ഹി: ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ മീ​രാ​ഭാ​യ് ചാ​നു​വി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ​ന​രേ​ന്ദ്ര മോ​ദി.

"മീ​രാ​ഭാ​യ് ചാ​നു​വി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ ഇ​ന്ത്യ ആ​വേ​ശ​ഭ​രി​ത​മാ​യി. ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ​തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. അ​വ​രു​ടെ വി​ജ​യം ഓ​രോ ഇ​ന്ത്യ​ക്കാ​ര​നെ​യും പ്ര​ചോ​ദി​പ്പി​ക്കു​ന്നു'- പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.