പ​ള്ളി​ക്ക​ലാ​റി​ൽ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു
പ​ള്ളി​ക്ക​ലാ​റി​ൽ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു
Saturday, July 24, 2021 6:28 PM IST
കൊ​ല്ലം: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി പ​ള്ളി​ക്ക​ലാ​റി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു. കൊ​ല്ല​ർ​വി​ള തെ​ക്കേ​തി​ൽ മു​ഹ​മ്മ​ദ് നി​ജാ​സ് (14) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.